നിന്‍റെ ഹൃദയത്തിനുള്ളില്‍ തൂങ്ങിയാടുന്ന
എന്‍റെ ഹൃദയം ഞാന്‍ കാണുന്നു.
പ്രണയ യുദ്ധത്തില്‍ അറ്റുപോയ
എന്‍റെ ചുവന്ന അവയവം.
നിന്‍റെ ഹൃദയത്തില്‍ തറച്ച കത്തി
മുറിവേല്‍പ്പിച്ചത് എന്‍റെ ഹൃദയത്തെയാണ്.
കത്തിപ്പിടിയിലെ വിരലടയാളം
ഒരു തെളിവാണ് എങ്കില്‍,
നിന്‍റെ ഹൃദയത്തില്‍ നിന്നോഴുകിയ രക്തവും
ഒരു തെളിവ് തന്നെ..
എന്‍റെ ഹൃദയം ഞാന്‍ കാണുന്നു.
പ്രണയ യുദ്ധത്തില്‍ അറ്റുപോയ
എന്‍റെ ചുവന്ന അവയവം.
നിന്‍റെ ഹൃദയത്തില്‍ തറച്ച കത്തി
മുറിവേല്‍പ്പിച്ചത് എന്‍റെ ഹൃദയത്തെയാണ്.
കത്തിപ്പിടിയിലെ വിരലടയാളം
ഒരു തെളിവാണ് എങ്കില്‍,
നിന്‍റെ ഹൃദയത്തില്‍ നിന്നോഴുകിയ രക്തവും
ഒരു തെളിവ് തന്നെ..
No comments:
Post a Comment